neenus mother rahna have role in kevins murder <br />പ്രണയവിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നീനുവിന്‍റെ മാതാപിതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായതിന് പിന്നാലെ നീനുവിന്‍റെ അച്ഛനും അമ്മയും സഹോദരനും ഒളിവില്‍ പോകുകയായിരുന്നു. <br />#kevin <br />